ബിഗ് ബോസ് മലയാളം സീസണ് 6 ലെ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാന്മണിയും അഭിഷേകും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ് അഭിഷേക് ജയദീപ്. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള...